മഹിറ ഖാന്റെ പുകവലിക്കുന്ന ചിത്രം വീണ്ടും വൈറൽ ആകുന്നു | filmibeat Malayalam
2018-03-30
2
നേരത്തെ പുകവലിച്ചതിന്റെ പേരില്‍ പാക്കിസ്ഥാന നടി മഹിറ ഖാന്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നിരുന്നു. ബോളിവുഡ് നടന്‍ രണ്‍ബിര്‍ കപൂറിനൊപ്പം പുകവലിക്കുന്ന ഫോട്ടോ ആണ് വൈറലായത്.